ഇതാ ന്യൂജന്‍ ടീം ഇന്ത്യ | OneIndia Malayalam

2018-06-01 103

team india next generation team line up
വിരാട് കോലിയും ശിഖര്‍ ധവാനും രോഹിത് ശര്‍മയുമൊന്നുമില്ലാത്ത ടീം ഇന്ത്യയെക്കുറിച്ച് ആരാധകര്‍ക്കു ചിന്തിക്കാന്‍ പോലുമാവില്ല. എന്നാല്‍ ഇപ്പോഴത്തെ സുവര്‍ണ തലമുറയ്ക്കു ശേഷമുള്ള ടീം ഇന്ത്യയുടെ ലൈനപ്പ് എങ്ങനെയായിരിക്കും. അടുത്ത തലമുറയിലെ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്താല്‍ ഇപ്പോള്‍ ടീമിലുള്ള ഒരാള്‍ പോലുമുണ്ടാവില്ല.